ശങ്കരപ്പിള്ളയുടെയും ചെല്ലമ്മയുടെയും കുടുംബം

മേയ് 22, 2007

Sankara Pillai & Chellamma

ഞങ്ങള്‍ നാല്‍‌വറുടെ അച്ഛനും അമ്മയും

At the time of sathabhishekam of Smt Chellamma

മൂത്ത മകന്‍ സോമശേഖരന്‍ നായര്‍ ഭാര്യ ഇന്ദിര സോമന്‍

സോമശേഖരന്‍ നായര്‍ കേരളപോലീസില്‍ ഡിവൈഎസ്‌പി ആയിരുന്നു. സി.ബി.ഐ (മദ്രാസ്‌) യിലേയ്ക്ക്‌ മാരുകയും അവിടെനിന്ന്‌ പെന്‍‌ഷനാകുകയും ചെയ്തു. ഭാര്യ ഇന്ദിര സോമന്‍ മദ്രാസ്‌ യു.എസ്‌.ഐ.എസ്‌ ഡയറക്ടറായി പെന്‍ഷനായി.

ഇവര്‍ക്ക്‌ രണ്ട്‌ മക്കള്‍

മൂത്തമകള്‍ ഡോ.അഞ്ജലി അയ്യപ്പന്‍ ഭര്‍ത്താവ്‌ അയ്യപ്പന്‍. ഇവര്‍ അമേരിക്കയില്‍ ജോലിചെയ്യുന്നു. ഇവരുടെ മകന്‍ വിനയ്‌ വിദ്യാര്‍ത്ഥിയാണ്.

രണ്ടാമത്തെ മകന്‍ വിനീത്‌ ഭാര്യ സുമിത്ര. ഇവര്‍ രണ്ടുപേരും അമേരിക്കയില്‍ ജോലിചെയ്യുന്നു. ഇവരുടെ മകന്‍ അഭയ്‌ നഴ്‌സറിയില്‍ പോകുന്നു.

രണ്ടാമത്തെ മകള്‍ സരോജിനിയമ്മ ഭര്‍ത്താവ്‌ ഗോപാലന്‍ നായര്‍

സരോജിനിയമ്മ തിരുമല എ.എം.എച്ച്‌.എസ്‌.എസ്‌ ലെ ഹൈസ്കൂള്‍ അധ്യാപികയായിരുന്നു പെന്‍‌ഷനായി. ഭര്‍ത്താവ്‌ ഗോപാലന്‍ നായര്‍ ഗവണ്മെന്റ്‌ പ്രസില്‍ നിന്നും പെന്‍ഷനായി.

Advertisements

2 പ്രതികരണങ്ങള്‍ to “ശങ്കരപ്പിള്ളയുടെയും ചെല്ലമ്മയുടെയും കുടുംബം”

  1. വെഞ്ഞാറന്‍ Says:

    നമസ്കാരം!
    60 വയസ്സ് വലിയ പ്രായമൊന്നുമല്ല. എന്നാലും പൊതുവില്‍ പല അസൌകര്യങ്ങളും പിടികൂടുന്ന പ്രായം. ആ പ്രായത്തില്‍ ഇത്രയും ഊര്‍ജ്ജ്സ്വലമായി എഴുതാന്‍, പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് ഒരു കര്‍ഷകനായതുകൊണ്ടു മാത്രമാണ്. ഇതെല്ലാം വായിക്കുമ്പോള്‍, എന്റെ അലസതകള്‍ എന്നെ ലജ്ജിപ്പിക്കുന്നു. മണ്ണില്‍ പുതയാത്ത എന്റെ കാലുകള്‍ ഒരപമാനമായി എനിക്ക് അനുഭവപ്പെടുന്നു! നന്ദി.


    • നമസ്കാരം, വെഞ്ഞാറന്‍ പ്രതികരിച്ചതിന് നന്ദി. എന്റെ ഈ പോസ്റ്റ് എന്റെ പ്രവര്‍ത്തന മേഖലയെക്കുറിച്ചേ അല്ല. താങ്കളുടെ കമെന്റ് എങ്ങിനെ ഇവിടെ വന്നു? ഗതികേടുകൊണ്ടും (കൂലി കൊടുത്ത് ചെയ്യിച്ചാല്‍ കൈനഷ്ടം) കൃഷിചെയ്യുവാന്‍ മടിയില്ലാത്തതുകൊണ്ടും കൃഷിപ്പണികളില്‍ സുഖം കണ്ടെത്തുന്നു. രോഗ നിവാരണത്തിനും ഉത്തമമാണെന്ന് തോന്നുന്നു.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: