ശ്രീമതി രാധയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു

ഓഗസ്റ്റ് 20, 2010

ഇടത് നിന്ന് മൂന്നാമത് നില്‍ക്കുന്നത് മഞ്ജുവിന്റെ അമ്മ. 19-8-2010 രാവിലെ 2.30 AM ന് ഹൃദയാഘാതം മൂലം നിര്യതയായി

ഇടത് നിന്ന് വലത്തേയ്ക് – ശ്രീ മധുസൂധനന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍, മഞ്ജു, ശ്രീമതി രാധ, ജലജകുമാരി

ശ്രീകണ്ഠേശ്വരം കുഞ്ചുവീട് ലൈനില്‍ TC – 28/1607 ല്‍ ശ്രീ മധുസൂധനന്‍ നായരുടെ ഭാര്യ (മഞ്ജുവിന്റെ അമ്മ. രഞ്ജിത്തുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതാണ്) ശ്രീമതി രാധ (58 വയസ്) 19-08-09 ന് രാവിലെ 2.30 AM ന് നമ്മെ വിട്ട് പിരിഞ്ഞു. പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിലേക്കായി പ്രാര്‍ത്ഥിക്കുന്നു. സഞ്ചയനം 24-08-2010 ചൊവ്വാഴ്ച രാവിലെ 8.30 ന്  ശ്രീകണ്ഠേശ്വരത്തുള്ള വസതിയില്‍ നടക്കും.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: